ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഉലകനായകൻ കമൽഹാസൻ. മക്കൾ നീതി മയ്യത്തിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രകടന പത്രികയും ചെന്നൈയിൽ നടന്ന ചടങ്ങിൽ കമൽഹാസൻ പുറത്തുവിട്ടു. എല്ലാ സ്ഥാനാർത്ഥികളും തന്റെ മുഖമുണ്ടെന്നും തേരിനെക്കാളും തനിക്ക് ഇഷ്ഠം തേരാളിയാകുന്നതാണെന്നും കമൽഹാസൻ പറഞ്ഞു<br />kamalhaasan will not contest in loksabha polls